Skip to main content

സ്പാർക്കിൽ ഒഴിവുകൾ

        സംസ്ഥാന സർക്കാരിന്റെ ധനകാര്യ (സ്പാർക് പിഎംയു) വകുപ്പിൽ പുതിയ പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾwww.info.spark.gov.in എന്ന വെബ്സൈറ്റിൽ.

പി.എൻ.എക്‌സ്. 1587/2023

date