Skip to main content

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്പ്‌മെന്റ് മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വര്‍ഷോപ്പ് (റെസിഡന്‍ഷ്യല്‍) സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11 മുതല്‍ 13 വരെ കളമശേരിയിലെ കിഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 2950 രൂപയാണ് ഫീസ്. ww.kied.info ല്‍ ഓണ്‍ലൈനായി ഏപ്രില്‍ ഏഴിനകം അപേക്ഷിക്കണം. ഫോണ്‍ 0484 2532890, 2550322.

date