Skip to main content

തീയതി നീട്ടി

കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള കാലയളവ് മെയ് 31 വരെ നീട്ടി. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് അവസരം ഉണ്ടായിരിക്കില്ല. ഫോണ്‍: 0474 2766843, 2950183.

date