Skip to main content

മസ്റ്ററിങ്

കേരള കെട്ടിടവും മറ്റ് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നതും മുമ്പ് മസ്റ്ററിങ് നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date