Skip to main content

ബയോമെട്രിക്ക് മസ്റ്ററിങ്

2022 ഡിസംബര്‍ 31 വരെ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണം. ഫോണ്‍: 04742744447

date