Post Category
സ്ഥലം ലേലം
കാലടി വില്ലേജ്, ബ്ലോക്ക് 26, റിസര്‍വെ 282/8-ല്‍ 10.60 ആര്‍ വസ്തുവില്‍(പുരയിടം) ജപ്തി ചെയ്ത 1/5 ഭാഗം സ്ഥലം ആലുവ തഹസില്‍ദാരോ തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മെയ് 11ന് പകല്‍ 11.30ന് കാലടി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. മേക്കാടി ജംഗ്ഷനില്‍ നിന്ന് 120 മീറ്റര്‍ വടക്കുമാറി കിഴക്കോട്ട് പോകുന്ന പഞ്ചായത്ത് റോഡില്‍ 150 മീറ്റര്‍ ചെല്ലുന്നിടത്ത് റോഡിന് വടക്ക് വശത്താണ് സ്ഥലം. ഫോണ്‍: 0484 2624052
date
- Log in to post comments