Post Category
ഓംബുഡ്സ്മാന് സിറ്റിങ് 11ന്
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് സിറ്റിങ് ഏപ്രില്‍ 11 ന് രാവിലെ 11 മുതല്‍ 12 വരെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ്, പ്രധാനമന്ത്രി ആവാസ് യോജനപദ്ധതികള് സംബന്ധിച്ച പരാതികള്‍ നേരിട്ടോ, സയീദ് എ, ഓംബുഡ്സ്മാന്, എം ജി എന്‍ ആര് ഇ ജി എസ്, കലക്ട്രേറ്റ്, കൊല്ലം എന്ന മേല്‍വിലാസത്തിലോ, ombudsmankollam@gmail.com ഇ-മെയില്‍ വഴിയോ 9995491934 എന്ന നമ്പറിലോ സമര്‍പ്പിക്കാം.
date
- Log in to post comments