Skip to main content

അപേക്ഷ ക്ഷണിച്ചു

കുഴല്‍കിണര്‍ നിര്‍മിക്കുന്ന റിഗ്ഗുകള്‍/ ഏജന്‍സികള്‍/ സ്ഥാപനങ്ങള്‍ എന്നിവ കേരള ഭൂജല അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഏപ്രില്‍ 29നകം രാവിലെ 11 മുതല്‍ മൂന്ന്‌വരെ ജില്ലാ ഭൂജലവകുപ്പ് ഓഫീസില്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ഭൂജല വകുപ്പ് ഡയറക്‌ട്രേറ്റുമായോ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0474 - 2790313, 0471-2434098 (ഭൂജലവകുപ്പ് ഡയറക്ട്രേറ്റ്)

date