Post Category
ബയോമെട്രിക് മസ്റ്ററിങ്
കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച മുഴുവന്‍ ഗുണഭോക്താക്കളും (ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും, ഓഫീസില്‍ നേരിട്ട് ഹാജരായവരും ഉള്‍പ്പെടെ) ജൂണ്‍ 30നകം അക്ഷയകേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2792248.
date
- Log in to post comments