Post Category
മസ്റ്ററിങ്
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് (അസംഘടിത) വിഭാഗത്തില്‍ 2022 ഡിസംബര്‍ വരെ പെന്ഷന് കൈപ്പറ്റിയ ഗുണഭോക്താക്കള്‍ ഏപ്രിലില്‍ തന്നെ മസ്റ്ററിങ് നടത്തി വിവരങ്ങള്‍ കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ ഹാജരാക്കണം. അല്ലാത്തപക്ഷം ജൂണ്‍ 30ന് ശേഷം പെന്ഷന് വിതരണം ചെയ്യുന്നതല്ല. ഫോണ്‍- 0474 2749048, 8075333190.
date
- Log in to post comments