Post Category
ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
വിഷു, ഈസ്റ്റര്‍, റംസാന് പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഏപ്രില്‍ ആറ് മുതല്‍ 20 വരെ റിബേറ്റ് ലഭിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ അധീനതയിലുള്ള കര്‍ബല ഖാദി ഗ്രാമ സൗഭാഗ്യ (0474 2742587), കൊട്ടാരക്കര ഖാദി ഗ്രാമ സൗഭാഗ്യ (0474 2650631), മൊബൈല്‍ സെയില്‍സ് വാന്‍ എന്നിവ സന്ദര്‍ശിക്കുക.
date
- Log in to post comments