Skip to main content

അപേക്ഷ ക്ഷണിച്ചു

വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബര്‍ സെക്യൂരിറ്റി, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്, ബിഗിനേഴ്സ് കോഴ്സ് ഇന്‍ അനിമേഷന്‍ ആന്‍ഡ് വീഡിയോ എഡിറ്റിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംങ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് എന്നിവയാണ് കോഴ്സുകള്‍. വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംങ്, ബേക്കറി വിമന്‍സ് കോളജ് റോഡ്, വഴുതക്കാട് (പി.ഒ) തിരുവനന്തപുരം. ഫോണ്‍: 0471 2325154, 8590605260.

date