Post Category
നാല് താലൂക്കുകളിലെ വില്ലേജുകളില്‍ മൈക്ക് അനൗണ്‍സ്മെന്‍റും കണ്‍ട്രോള്‍ റൂമുകളും
പമ്പാ നദി കടന്നുപോകുന്ന ജില്ലയിലെ നാല് താലൂക്കുകളിലെ എല്ലാ വില്ലേജ് ഓഫീസുകളുടെ പരിധികളിലും അനൗണ്‍സ്മെന്‍റുകള്‍ നടത്തുന്നതിനും വില്ലേജ് ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും തീരുമാനമായി. വില്ലേജ് ഓഫീസര്‍മാര്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റി പാ ര്‍പ്പിക്കുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തയാറാക്കി.
date
- Log in to post comments