Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ചോല- വന്നിലാപ്പറമ്പ് റോഡ് പ്രവൃത്തിക്ക് 3 ലക്ഷം രൂപയും വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പോട്ടൂര്‍- പാറപ്പുറം റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപയും പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ കൊട്ടപ്പുറം ഹൈസ്‌കൂള്‍ - കുറ്റിക്കാവില്‍ റോഡ് പ്രവൃത്തിക്ക് 4.5 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രംകുമാര്‍ അറിയിച്ചു.
 

date