Skip to main content

അസ്‌ട്രോണമിക്കല്‍ ലാബ് നിര്‍മാണം: ധാരണാ പത്രം ഇന്ന് ഒപ്പുവെക്കും

താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കുന്ന അസ്‌ട്രോണമിക്കല്‍ ലാബ് നിര്‍മാണത്തിന് ധാരണാ പത്രം ഇന്ന് ഒപ്പുവെക്കും. മന്ത്രി വി അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.58 കോടി രൂപ അനുവദിച്ചാണ് അസ്‌ട്രോണമിക്കല്‍ ലാബ് ആന്‍ഡ് ആന്‍ഡ് ഒബ്സര്‍വേറ്ററി സ്ഥാപിക്കുന്നത്. മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ബാംഗ്ലൂരിലെ  വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജി മ്യൂസിയം ഡയറക്ടര്റും തമ്മില്‍ രാവിലെ 11ന് താനൂര്‍ ഗവ. റീജിയനല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ െവച്ചാണ് ധാരണാ പത്രം ഒപ്പുവെക്കുക.

date