Skip to main content

ടെക്നിക്കല്‍ സ്കൂള്‍ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോക്കൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍  2023-24 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അപേക്ഷകള്‍ www.polyadmission.org/ths എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. ഏപ്രില്‍ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ 9645961710, 9400006487, 9747520946 എന്നീ നമ്പറുകളില്‍ ലഭിക്കും

date