Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതില്‍ പെയിന്റിങ്, എക്‌സറേ കെട്ടിടത്തിലേക്ക് ആവശ്യമായ ടോയ്‌ലറ്റ് നിര്‍മിക്കുക, എക്‌സ്‌റേ യൂണിറ്റ് വെയിറ്റിങ് ഏരിയ നിര്‍മിക്കുക എന്നിവയ്ക്കായി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ / വ്യക്തികള്‍ നിന്നും ടെണ്ടറുകള്‍ ( ഓരോന്നിനും പ്രത്യേകം) ക്ഷണിച്ചു. ഏപ്രില്‍ 24ന് ഉച്ചയ്ക്ക് 12ന് മുമ്പ് വെളിനല്ലൂര്‍ സാമൂഹിക ആരോഗ്യ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :0474 2467167

date