Skip to main content

നിധി ആപ്‌കെ നികത് അദാലത്ത് ഏപ്രില്‍ 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'നിധി ആപ്‌കെ നികത് അദാലത്ത്' ഏപ്രില്‍ 27ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി എഫ്-ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഓയുടെ പുതിയ പദ്ധതികളെ കുറിച്ചും വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0474 2767645, 2751872.

date