Skip to main content

ചുരുക്കപ്പട്ടിക

എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (ഭാഗം ഒന്ന് - നേരിട്ടുള്ള നിയമനം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 405/2021) ശാരീരിക അളവെടുപ്പിനും പ്രായോഗിക പരീക്ഷയ്ക്കും യോഗ്യരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍- 0474 2743624.

date