Skip to main content

ഡിപ്ലോമ കോഴ്‌സ് പ്രവേശനം

ശാസ്താംകോട്ട എല്‍ ബി എസ് കേന്ദ്രത്തില്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കുന്ന അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി കോഴ്‌സിലേക്ക് പ്ലസ് ടു കോമേഴ്‌സ്/ വി എച്ച് എസ് സി/ ഡി സി പി യോഗ്യതയുള്ളവര്‍ക്ക് www.lbscentre.kerala.gov.in/services/courses ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9446854661.

date