Post Category
മദ്യനിരോധനം
ചവറ തെക്കുംഭാഗം മേജര്‍ ശ്രീ പനയ്ക്കാറ്റോടില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രയോടനുബന്ധിച്ച് ഏപ്രില്‍ 22 ന് ക്ഷേത്രത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments