Skip to main content

പ്രവേശന തീയതി നീട്ടി

            സ്‌കോൾ-കേരള മുഖേന നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള (2023) പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഏപ്രിൽ 29 വരെയും 100 രൂപ പിഴയോടെ മെയ് 5 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദ്ദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക.

പി.എൻ.എക്‌സ്. 1837/2023

date