Post Category
പുനരധിവാസ പാക്കേജ്
കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച പുനരധിവാസ പാക്കേജ് അംഗീകരിച്ച് ഉത്തരവായതായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments