Skip to main content

കോഴ്‌സ് പ്രവേശനം

എല്‍ ബി എസ് കൊല്ലം മേഖലാ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് ഏപ്രില്‍ 30 വരെ www.lbscentre.kerala.gov.in/services/courses മുഖേന അപേക്ഷിക്കാം. എസ് എസ് എല്‍ സി പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അവസരമുണ്ട്. ഫോണ്‍: 0474 2970780.

 

date