Post Category
വയർമാൻ പരീക്ഷ മെയ് 11ന്
കേരള സ്റ്റേറ്റ് ഇക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വയർമാൻ എഴുത്തുപരീക്ഷ മെയ് 11ന് രവിലെ പത്തിന് മലപ്പുറം കോട്ടപ്പടി ഗവ. ഗേൾസ് ഹയർസക്കണ്ടറി സ്‌കൂളിൽ നടത്തും. പരീക്ഷാർഥികൾ അസ്സൽ ഹാൾ ടിക്കറ്റുകളുമായി രാവിലെ 9.30ന് സ്‌കൂളിൽ ഹാജരാകണമെന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0483 2950003.
date
- Log in to post comments