Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20 വരെ നിര്‍ത്തിവച്ചു

 

2018-20 കാലയളവിലെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുതിന്റെ ഭാഗമായി പീരുമേട് ടൗ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വേക്കന്സി ഒഴികെയുള്ള സാധാരണ ജോലികള്ഡിസംബര്‍ 20 വരെ നിര്ത്തിവച്ചു. രജിസ്ട്രേഷന്‍, പുതുക്കല്‍, എിവ ഓലൈന്നടത്തുതിനും വകുപ്പ് മുഖേന നടത്തു പദ്ധതി പ്രവര്ത്തനങ്ങള്ക്കും തടസ്സമുണ്ടാകില്ല. രജിസ്ട്രേഷന്.ഡി കാര്ഡില്‍ 2017 സെപ്തംബര്‍, ഒക്ടോബര്മാസം പുതുക്കല്രേഖപ്പെടുത്തിയി'ുള്ള ഉദ്യോഗാര്ത്ഥികള്ക്ക് 2018 ഫെബ്രരുവരി 28 വരെയും, 2017 നവംബര്‍, ഡിസംബര്കാലയളവില്പുതുക്കേണ്ടവര്ക്ക് മാര്ച്ച് 31വരെയും സമയം നീ'ി നല്കും. എസ്.സി, എസ്.ടി വിഭാഗങ്ങള്ക്ക് ഇത്തരത്തില്ഗ്രേസ് പീരീഡിനൊപ്പം സമയം ദീര്ഘിപ്പിച്ച് നല്കും. കാലയളവില്നിയമാനുസൃതം വിടുതല്സര്‍'ിഫിക്കറ്റുകള്ഹാജരാക്കേണ്ട ഉദ്യോഗാര്ത്ഥികള്ക്കും ഓലൈനായി രജിസ്ട്രേഷന്‍, അധിക യോഗ്യത ചേര്ക്കല്എിവ നടത്തുകയും ചെയ്യേണ്ടവര്ക്കും 2018 ഫെബ്രുവരി 28വരെ സീനിയോറിറ്റിയോടുകൂടി ചേര്ത്തു നല്കുമെ് പീരുമേട് ടൗ എംപ്ലോയ്മെന്റ് ഓഫീസര്അറിയിച്ചു.

date