Skip to main content

വാഹന വാടകയ്ക്ക് ആവശ്യമുണ്ട്

 

ആലപ്പുഴ ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസിന് കീഴിലുള്ള മായിത്തറ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ കുട്ടികളുടെ സഞ്ചാരത്തിനായി വാഹന ഉടമകൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ ജൂൺ 5ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സിവിൽ സ്റ്റേഷനിലുള്ള  ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസിലോ മായിത്തറ പ്രീ മെട്രിക് ഹോസ്റ്റൽ വാർഡനോ ലഭിക്കണം. കൂടുതൽ വിവരത്തിന് 9496070348 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

date