Skip to main content

RIMC പ്രവേശന പരീക്ഷ

      2023 ജൂൺ മൂന്നാം തീയതി പരീക്ഷാഭവനിൽ വച്ചു നടക്കുന്ന Rashtriya Indian Military College (RIMC) പ്രവേശന പരീക്ഷയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ്, സമയവിവര പട്ടിക എന്നിവ പരീക്ഷാഭവന്റെ http://nmmse.kerala.gov.inwww.keralapareekshabhavan.inhttps://pareekshabhavan.kerala.gov.in ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 2444/2023

date