Skip to main content

അഞ്ചല്‍ തഴമേലില്‍ ജി സോമരാജന്‍ വിജയിച്ചു

ജി 29 അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14 തഴമേല്‍ (പട്ടികജാതി) വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജി സോമരാജന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) വിജയിച്ചു. ജി സോമരാജന് 636 വോട്ടുകളാണ് ലഭിച്ചത്. ബി ജെ പി സ്ഥാനാര്‍ഥി ബബുല്‍ദേവ് 372 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ സി ബിനു 262 വോട്ടും നേടി.

 

date