Skip to main content

പുകയില വിരുദ്ധ ദിനം ആഘോഷിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡി എം ഒ ഓഫീസിന്റെ നേതൃത്വത്തില്‍ കൊല്ലം കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ പുകയില വിരുദ്ധദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന മെയ് 31 ലോകപുകയില ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു പവിത്ര അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ കെ ഷാജി, ഡി എം ഒ, ഡെപ്യൂട്ടി ഡിഎംഒ

date