Skip to main content

അധ്യാപക നിയമനം

 വാകേരി ജി.വി.എച്ച്.എസ്.എസില്‍ എം.എല്‍.ടി, ലൈവ് സ്റ്റോക്ക്, എന്റര്‍പ്രണര്‍ഷിപ്പ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജൂണ്‍ 5 ന് ഉച്ചയ്ക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 229296, 9020202600.

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജൂണ്‍ 6 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 217499.

date