Skip to main content

തൃശ്ശൂർ ലാൻഡ് അസൈമെൻറ് യൂണിറ്റ് (ഫോറസ്റ്റ് ലാൻഡ്) സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയം ഉദ്ഘാടനം ജൂൺ 3 ന്

തൃശ്ശൂർ ലാൻഡ് അസൈമെൻറ് (ഫോറസ്റ്റ് ലാൻസ് ) സ്പെഷ്യൽ തഹസിൽദാർ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ജൂൺ 3 ന് വൈകിട്ട് 3:00 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ , സാമൂഹ്യനീതി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗ്ഗീസ്,എംപിമാർ ,എംഎൽഎമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

date