Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

 

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ പൂർത്തികരിച്ചവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ ഇന്ന് (ജൂൺ ഒന്ന്) (കാറ്റഗറി 1,2),  നാളെ (ജൂൺ രണ്ട്) (കാറ്റഗറി 3,4) പരപ്പനങ്ങാടി എ.കെ.എൻ.എം.പി.ഡബ്ല്യു.ഡി. ബിൽഡിംഗ് കോംപ്ലക്‌സിലെ തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാർഥികൾ ഹാൾടിക്കറ്റിന്റെ പകർപ്പുമായി എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണം.

date