Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫ്രിജേറ്റര്‍(ഡബിള്‍ ഡോര്‍-340 ലിറ്റര്‍)  വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 2 ഉച്ചയ്ക്ക് 2 വരെ. ഫോണ്‍: 0484 2754000

date