Skip to main content

താലൂക്ക് വികസന സമിതി യോഗം ജൂൺ 3ന്

തൃശൂർ താലൂക്ക് വികസന സമിതി യോഗം ജൂൺ 3ന് രാവിലെ 11 മണിക്ക് തൃശൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

 

date