Skip to main content

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് വിജയിച്ചവര്‍ക്ക് പങ്കെടുക്കാം . അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഏഴിന് രാവിലെ 11ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഹാജരാകണം . ഫോണ്‍: 04742555050.

date