Post Category
അഭിമുഖം മാറ്റി
പത്തനംതിട്ട ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലെ ഒഴിവുള്ള വനിതാ അംഗത്തിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ആഗസ്റ്റ് 20ന് എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ലൈബ്രറി ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റി വച്ചു.
പി.എന്‍.എക്‌സ്.3627/18
date
- Log in to post comments