Post Category
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ഭരണശബ്ദാവലി
ഭരണഭാഷാ മാധ്യമമാറ്റത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഭരണഭാഷാ ശബ്ദാവലി മൊബൈല്‍ ആപ്ലിക്കേഷന്‍ വായനക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. ആന്‍ഡ്രോയിഡ് മൊബൈലില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് shreyas dictionary യില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണില്‍ www.bharanashreyas.com എന്ന വെബ് വിലാസത്തില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.3366/17
date
- Log in to post comments