Skip to main content

ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ

 

തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയിലെ പഞ്ചകര്‍മ്മ ആശുപത്രിയില്‍ ചിലന്തിവിഷത്തിനും ചൊറിച്ചിലിനും പൊട്ടിയൊലിക്കല്‍ ഉള്ള ത്വക് രോഗത്തിനും (എക്‌സിമ) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യചികിത്സ ലഭിക്കും. ചിലന്തിവിഷത്തിന് 9447518041 എന്ന നമ്പരിലും എക്‌സിമയ്ക്ക് 9995147709 എന്ന നമ്പറിലും ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.3630/18

date