Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: വൈക്കം ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള 141 അംഗൻവാടികളിൽ 2023-24 അധ്യയനവർഷം പ്രീ സ്‌കൂൾ കിറ്റ്  വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 19. വിശദവിവരത്തിന് ഫോൺ: 04829-225156.

date