Post Category
സ്വയം തൊഴില്‍ വായ്പ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തൊഴില്‍ രഹിതര്‍ക്ക് കെസ്‌റു സ്വയംതൊഴില്‍ പദ്ധതിയില്‍ സംരംഭം ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 21 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വ്യക്തിഗത വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ഒരു ലക്ഷം രൂപ 20 ശതമാനം സബ്‌സിഡിയോടെ വായ്പ ലഭിക്കും. തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കും.
date
- Log in to post comments