Post Category
താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി നടപ്പാക്കുന്ന ''പ്രീ വൊക്കേഷണല്‍ സ്‌ക്കില്‍ ട്രെയിനിങ്'' പദ്ധതിയില്‍ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്കായി പരിശീലനം നല്‍കാന്‍ താല്‍പര്യമുള്ള ഗവ.സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റി പഠന വകുപ്പുകള്‍, അംഗീകൃത എന്‍ ജി ഒ സ്ഥാപനങ്ങള്‍ /ഏജന്‍സികള്‍ എന്നിവയില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. 6 മാസത്തേക്ക് 30 വ്യക്തികള്‍ക്കാണ് പരിശീലനം നല്‍കേണ്ടത്.
താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ജൂണ്‍ 17ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ -670002എന്ന വിലാസത്തില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. ഫോണ്‍: 8281999015.
date
- Log in to post comments