Skip to main content

സൗജന്യ നേത്രപരിശോധന കാംപ് നീട്ടി

 

    ജില്ലയിലെ തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധനാ കാംപ് മാറ്റിവെച്ചതായി കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സികൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date