Skip to main content

പോളിടെക്നിക് സപ്ലിമെന്ററി പരീക്ഷ

        കേരളത്തിലെ വിവിധ പോളിടെക്നിക് കോളജുകളിൽ 2010 റിവിഷൻ സ്കീം പ്രകാരം 2014 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കുള്ള നവംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.  പരീക്ഷകൾ ജൂൺ 12ന് ആരംഭിക്കും.  വിശദവിവരങ്ങൾക്ക്www.sbte.kerala.gov.in      

പി.എൻ.എക്‌സ്. 2581/2023

date