Post Category
അപേക്ഷ ക്ഷണിച്ചു
പനമരം ഗ്രാമ പഞ്ചായത്തിലെ കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ പ്രതിഫലത്തിനു വെടിവച്ച് കൊല്ലുന്നതിന് ലൈസന്‍സുള്ള ഷൂട്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പനമരം ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെടുക. ഫോണ്‍: 04935 220772.
date
- Log in to post comments