Post Category
ഇന്റര്‍വ്യൂ മാറ്റി
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ റിസര്‍ച്ച് അസിസ്റ്റന്റ് (പ്രൊവിഷണല്‍) തസ്തികയിലേക്ക് 20ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എന്‍.എക്‌സ്.3656/18
date
- Log in to post comments