Skip to main content

വൈദ്യുതി മുടങ്ങും

 

                മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലുമോട്ടന്‍കുന്ന്, ജെസ്സി, പിലാക്കാവ്, വട്ടര്‍ക്കുന്ന്, പ്രിയദര്‍ശിനി എന്നിവിടങ്ങളില്‍ ഇന്ന് (നവംബര്‍ 23) രാവിലെ 9 മുതല്‍ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങും.

 

                ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോച്ചൂവയല്‍, പത്താം മൈല്‍, കിണറ്റിങ്കല്‍, എട്ടേനാല്, മൊതക്കര, കണ്ടത്തുവയല്‍ എന്നിവിടങ്ങളില്‍ ഇന്ന് (നവംബര്‍ 23) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.

date