Skip to main content

എല്‍.ഇ.ഡി.ബള്‍ബ് വിതരണം

 

                കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കളില്‍, എല്‍.ഇ.ഡി. ബള്‍ബുകള്‍ വാങ്ങിക്കാത്തവര്‍ക്കായി ഡിസംബര്‍ 31 വരെ കമ്പളക്കാട് സെക്ഷന്‍ ഓഫീസില്‍ നിന്നും ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. രണ്ട് എല്‍.ഇ.ഡി. ബള്‍ബുകള്‍ക്ക് 130 രൂപയാണ് വില.

date