Skip to main content

വിദ്യാര്‍ഥികളുടെ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്: മന്ത്രി ജെ ചിഞ്ചു റാണി

വിദ്യര്‍ഥികളുടെ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെും അവരുടെ നൂതന ആശയം ഒരു ഉത്പം അല്ലെങ്കില്‍ കേരളം നേരിടു പ്രശ്നങ്ങള്‍ക്ക് പരിഹാരം എ നിലയില്‍ മുാേ'് വയ്ക്കാന്‍ സാധിക്കു തരത്തിലേക്ക് മാറ്റപ്പെടേണ്ടതുണ്ടെും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കെ-ഡിസ്‌ക് യങ് ഇാെവേറ്റര്‍സ് പ്രോഗ്രാം ചടയമംഗലം നിയോജക മണ്ഡല ഐഡിയ ഫെസ്റ്റ് മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി.  

സ്വന്തമായി ആശയങ്ങള്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് അവയും അല്ലാത്തവര്‍ക്ക് കെ ഡിസ്‌ക് വിഭാവനം ചെയ്ത പ്രോ'ം ഷെല്‍ഫില്‍ നി് കേരളം ഇ് നേരിടു പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹരമാകു ആശയങ്ങളും സമര്‍പ്പിക്കാം എതാണ് വൈ ഐ പി 5.0 യുടെ പ്രത്യേക. കേരളം ഇ് നേരിടു പ്രശ്നങ്ങള്‍ക്കു വിദ്യാര്‍ഥികളില്‍ നി് അവ പരിഹരിക്കാനാകു ആശയങ്ങള്‍ ഉണ്ടാകണമെും കൂ'ിച്ചേര്‍ത്തു. മാര്‍ത്തോമാ കോളജ് വൈ ഐ പി ക്ലബ് ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു അധ്യക്ഷയായ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോസഫ് മത്തായി, കെ ഡിസ്‌ക് ജില്ലാ ഓഫീസര്‍ ജസ്റ്റിന്‍ ബി, വാര്‍ഡ് മെമ്പര്‍ ശ്രീജകുമാരി, കെ ഡാനിയേല്‍ കു'ി, വൈ ഐ പി നോഡല്‍ ഓഫീസര്‍ ടിന്റു കുരിയക്കോസ് എിവര്‍ സംസാരിച്ചു.

 സ്‌കൂള്‍, കോളേജ്, ഗവേഷണ തലത്തില്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കു പദ്ധതിയാണ് യങ് ഇാെവേറ്റര്‍സ് പ്രോഗ്രാം. കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡല്‍ ഇാേവേഷന്‍സ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും തുടങ്ങിയ 22 വിഷയങ്ങളില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാം. കാറ്റഗറി രണ്ട്, മൂ് എിവയില്‍ വരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, എഞ്ചിനീയറിംഗ് കോളജുകള്‍, പോളിടെക്‌നിക് കോളജുകള്‍, മെഡിക്കല്‍- നഴ്സിങ് കോളജുകള്‍, യൂണിവേഴ്സിറ്റിയുടെ കീഴില്‍ വരു മറ്റു സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ അക്കാദമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഐഡിയ രജിസ്റ്ററേഷനാണ് ഇപ്പോള്‍ നടക്കുത്.

date