Post Category
ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് മാറ്റിവെച്ചു
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പരാതികളെ സംബന്ധിച്ച് ഓഗസ്റ്റ് 21 ന് തൃശൂര്‍ കലക്ടറേറ്റില്‍ നടത്താനിരുന്ന സിറ്റിങ് കനത്ത മഴയും പ്രകൃതി ക്ഷോഭവും കാരണം മാറ്റി വെച്ചതായി മെമ്പര്‍ സെക്രട്ടറി എം.കെ ബിന്ദു തങ്കച്ചി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments